ബോണ്‍/കൊല്ലം: ജര്‍മ്മനിയിലെ ബോണിന് സമീപം ബാഡ് ഹോന്നഫില് താമസിക്കുന്ന മുതിരവിള പി. ചെറിയാന് (ബാബു ~ 81) അന്തരിച്ചു. അവധിക്കാലം ആഘോഷിക്കാനായി സ്വന്തം നാടായ കൊല്ലം, കണ്ടച്ചിറ വീട്ടില്‍ എത്തിയപ്പോഴാണ് നവംബര്‍ 1~ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പരേതനായ മുതിരവിള പൗലോസിന്റെ (മീശ അപ്പന്)മകനാണ് ചെറിയാന് സംസ്കാരം:
പരേതന്റെ സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 3~ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊല്ലം, കണ്ടച്ചിറ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.
ഭാര്യ: ഗ്രേസി ചെറിയാന് കൊല്ലം, പത്തനാപുരം, മഞ്ഞകാല, കോട്ടാപണിക്കത്തു കുടുംബാംഗം.
മക്കള്‍: ബിയോള വോള്‍ഫ്, ബിഗോണ്‍ ചെറിയാന്
മരുമക്കള്‍: ഉവെ വോള്‍ഫ്, സീന ചെറിയാന്,
കൊച്ചുമക്കള്‍: മീറ ചെറിയാന്, ടിം വോള്‍ഫ്, മിക്കോ ചെറിയാന്
1973 ലാണ് ചെറിയാന് ജര്‍മനിയില്‍ എത്തിയത്. ജര്‍മനിയിലെ സാമൂഹ്യ സാംസ്ക്കാരിക സാമുദായിക രംഗങ്ങളില്‍ സജീവമായിരുന്നു ചെറിയാന്.
ചെറിയാന്റെ വേര്‍പാടില്‍ പ്രവാസിഓണ്ലൈന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Comments: